CRICKETമത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ശ്രേയസ് അയ്യര് ഡ്രസിങ് റൂമില് ബോധം കെട്ടു വീണു; പള്സ് ഉള്പ്പെടെ താഴ്ന്നു; വൈകിയിരുന്നെങ്കില് ജീവന് അപകടത്തിലായേനേയെന്നും റിപ്പോര്ട്ട്; സിഡ്നിയിലെ ആശുപത്രിയില് ബിസിസിഐ മെഡിക്കല് സംഘവും; കുടുംബം ഓസ്ട്രേലിയയിലേക്ക്സ്വന്തം ലേഖകൻ28 Oct 2025 3:08 PM IST
INDIAശ്രേയസ് അയ്യരെ ഐസിയുവില് നിന്ന് മാറ്റി; അപകടനില തരണം ചെയ്തു; ഒരാഴ്ച ആശുപത്രിയില് കഴിയേണ്ടി വരുമെന്ന് സൂചനസ്വന്തം ലേഖകൻ27 Oct 2025 11:58 PM IST
CRICKETശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്ന്ന് ഐസിയുവില് പ്രവേശിപ്പിച്ചു; ഏഴു ദിവസം നിരീക്ഷണത്തില് തുടരുമെന്ന് ബിസിസിഐ വൃത്തങ്ങള്; മൂന്നാഴ്ചയോളം അയ്യര് കളിക്കളത്തില് നിന്ന് വിട്ടുനില്ക്കേണ്ടി വരുംസ്വന്തം ലേഖകൻ27 Oct 2025 12:26 PM IST
CRICKETകടുത്ത പുറം വേദന അലട്ടുന്നു; റെഡ് ബോള് ക്രിക്കറ്റില് നിന്ന് ഇടവേള വേണം; ഓസ്ട്രേലിയന് പര്യടനത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയ ശ്രേയസ് അയ്യര് ബിസിസിഐക്ക് മുന്നില് ആവശ്യവുമായി രംഗത്ത്സ്വന്തം ലേഖകൻ24 Sept 2025 12:20 PM IST
CRICKETമത്സരം തുടങ്ങുന്നതിനു മണിക്കൂറുകള് മാത്രം ശേഷിക്കെ ക്യാപ്റ്റന്സി ഒഴിഞ്ഞു; അസൗകര്യം സെലക്ടര്മാരെ അറിയിച്ച് മുംബൈയിലേക്ക് മടങ്ങി; ശ്രേയസ് അയ്യര് ഇന്ത്യന് എ ടീം ക്യാംപ് വിട്ടതില് അഭ്യൂഹം; വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില് പരിഗണിക്കുമോ? പ്രതികരിക്കാതെ ബിസിസിഐസ്വന്തം ലേഖകൻ23 Sept 2025 3:58 PM IST
CRICKETഅന്ന് സുന്ദറിനെ നിലത്തുവീഴ്ത്തി ഗുജറാത്തിനെ കീഴടക്കിയ 'ബുമ്രായുധം'; അഞ്ചാം ഓവറില് ബുമ്രയെ നിലംതൊടിക്കാതെ ജോഷ് ഇന്ഗ്ലിസിന്റെ കടന്നാക്രമണം; ആ മരണയോര്ക്കറില് ശ്രേയസിന്റെ സര്ജിക്കല് സ്ട്രൈക്കും; മുംബൈയെ വീഴ്ത്തി പഞ്ചാബ് 'കിങ്സ്' ആയത് ഇങ്ങനെസ്വന്തം ലേഖകൻ2 Jun 2025 6:14 PM IST
CRICKETമൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്; ക്യാപ്റ്റന്സി ഏറ്റെടുത്താല് ഫോം നഷ്ടമാകുന്ന 'താരങ്ങള്ക്ക്' പഠിക്കാനൊരു മാതൃക; ആ നായക മികവില് പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന് സെലക്ടര്മാര്; ടെസ്റ്റ് ടീമിലെ 'ഒഴിവാക്കല് ചര്ച്ചകള്ക്ക്' ബാറ്റുകൊണ്ടും മറുപടി; ശ്രേയസ്സ് അയ്യര് ഇന്ത്യന് ക്രിക്കറ്റിലെ അണ്സങ്ങ് ഹീറോയാകുമ്പോള്സ്വന്തം ലേഖകൻ2 Jun 2025 2:45 PM IST
CRICKETഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില് ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലുമില്ല; സര്പ്രൈസായി മറ്റൊരു മലയാളി താരത്തിന്റെ എന്ട്രി; ഗെയ്ക്വാദിനെ തഴഞ്ഞ് ധ്രുവ് ജുറേലിന് വൈസ് ക്യാപ്റ്റന്സി; സഞ്ജുവിനെ ഒഴിവാക്കി; ഇഷാന് കിഷന്റെ തിരിച്ചുവരവ്; തലമുറ മാറ്റത്തിന് ടീം ഇന്ത്യസ്വന്തം ലേഖകൻ16 May 2025 11:07 PM IST
CRICKETചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്പൂരില് കോലിയുടെ മറുപടി; ആര്സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില് അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്; അപക്വമെന്ന് ആരാധകര്സ്വന്തം ലേഖകൻ21 April 2025 3:50 PM IST
Top Storiesശരിക്കും സൂപ്പറായത് പഞ്ചാബ് കിങ്സ്; ലക്നൗ സൂപ്പര് ജയന്റ്സിനെ 8 വിക്കറ്റിന് തകര്ത്തു; തുടര്ച്ചയായ രണ്ടാം ജയവുമായി ശ്രേയസ്സും സംഘവും; ലക്നൗവിന് രണ്ടാം തോല്വിമറുനാടൻ മലയാളി ബ്യൂറോ1 April 2025 11:32 PM IST
SPECIAL REPORTസെഞ്ച്വറി പോയാലെന്താ..ടീം ടോട്ടല് ആയല്ലോ! അവസാന ഓവറില് അയ്യറുടെ സെഞ്ച്വറിക്ക് തടയിട്ട് ശശാങ്കിന്റെ വെടിക്കെട്ട്; 42 പന്തില് 97 റണ്സുമായി തകര്ത്തടിച്ച് അയ്യരും; ഗുജറാത്തിന് മുന്നില് 244 റണ്സ് വിജയലക്ഷ്യം വച്ച് പഞ്ചാബ്മറുനാടൻ മലയാളി ബ്യൂറോ25 March 2025 10:08 PM IST
CRICKETശ്രേയസ് അയ്യരെയും ഋഷഭ് പന്തിനെയും ഉള്പ്പെടുത്തുന്നതിനെ എതിര്ത്ത് ഗംഭീര്; സെലക്ഷന് കമ്മിറ്റി യോഗത്തില് അജിത് അഗാര്ക്കറുമായി രൂക്ഷമായ തര്ക്കം; ഇംഗ്ലണ്ടിനെതിരെ പന്തിനെ ഇറക്കാതിരുന്നതിന് പിന്നില് പരിശീലകന്റെ പക? ചാമ്പ്യന്സ് ട്രോഫിക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയില് കാര്യങ്ങള് ശുഭകരമല്ലെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 12:40 PM IST